Ticker

6/recent/ticker-posts

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിഞ്ഞ വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിഞ്ഞ  വയനാട് സ്വദേശി മരിച്ചു. ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.
നിലവിൽ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഉള്ളത്. ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ‍്യനില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു

Post a Comment

0 Comments