Ticker

6/recent/ticker-posts

പ്രത്യാശയിലെസഹോദരങ്ങൾക്ക് ഓണക്കോടിനൽകി.


പേരാമ്പ്ര. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പേരാമ്പ്ര പ്രത്യാശയിലെ സഹോദരങ്ങൾക്ക് ഓണക്കോടി നൽകി.പേരാമ്പ്ര S H O  ജംഷീദ് ഓണക്കോടി സമ്മാനിച്ചു. ചടങ്ങിൽ ചെയർമാൻ ഏ. കെ തറുവയ് ഹാജി - ജനറൽ സെക്രട്ടറി അഡ്വക്കറ്റ് രാജീവൻ മല്ലിശ്ശേരി, പി ശ്രീനിവാസൻമാസ്റ്റർ, ടി എൻ കെ സുധീരൻ മനോജ് കല്ലോട് , പ്രദീപ് മാമ്പള്ളി ശശീന്ദ്രൻ കെ കെ എന്നിവർ പങ്കെടുത്തു.'

Post a Comment

0 Comments