Ticker

6/recent/ticker-posts

തുറയൂരിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി

തുറയൂരിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി 
തുറയൂർ പാലച്ചുവട് കുലുപ്പ വണ്ണത്താൻ വീട്ടിൽ ആലി എന്നയാളെയാണ് കഴിഞ്ഞ 19ന് രാവിലെ മുതൽ കാണാതായത്
മലപ്പുറം പെരുമണ്ണയിൽ വെച്ച് ഇന്നലെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത് പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിച്ച ആലിയെ നടപടികൾക്ക് ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു

Post a Comment

0 Comments