ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി സിപിഎമ്മും ബിജെപിയും ഉയർത്തിയ പ്രതിഷേധങ്ങൾക്ക് തണുത്ത പ്രതികരണം സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും
പാലക്കാട് ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി സിപിഎമ്മും ബിജെപിയും ഉയർത്തിയ പ്രതിഷേധങ്ങൾക്ക് തണുത്ത പ്രതികരണം
അതേസമയം കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളും രാഹുൽ മങ്കൂട്ടത്തിനെ സ്വീകരിക്കാൻ എത്തിയിരുന്നു.സ്ഥലത്ത് പ്രശ്നസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം തന്നെ എംഎൽഎ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചു നിരവധി പ്രവർത്തകരും നേതാക്കളും എംഎൽഎ ഓഫീസിൽ എത്തി രാഹുൽ മാങ്കൂട്ടത്തെ സ്വീകരിക്കുന്ന കാഴ്ചയാണ് എംഎൽഎ ഓഫീസിൽ നിന്നും പുറത്തുവരുന്നത്. എന്നാൽ കൂടുതൽ സമയം എംഎൽഎ ഓഫീസിൽ ചിലവഴിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ മടങങ്ങുകയും മാധ്യമങ്ങളോട് വിശദമായി കാണാം എന്നും പറഞ്ഞായിരുന്നു മടക്കം
അതേസമയം ബിജെപി നടത്തിയ പ്രതിഷേധമാർച്ചിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സിപിഎമ്മുംപ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.