Ticker

6/recent/ticker-posts

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ്  ഹാസ്യ നടൻ റോബോ ശങ്കർ (46 ) വിടവാങ്ങി.. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ്   ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരളും വൃക്കയും തകരാറിലായതായി പറയുന്നു
ഭാര്യയോടൊപ്പം ഒരു ടെലിവിഷൻ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു ഇതിനിടെയാണ് കുഴഞ്ഞു വീണത് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കയാണ് അന്ത്യം

Tamil comedian Robo Shankar passes away

Post a Comment

0 Comments