Ticker

6/recent/ticker-posts

കണ്ണൂരിൽ കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു

കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയായിരുന്നു അപകടം.
 ഒപ്പമുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റ. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്

One person died in a landslide while laying a drinking water pipeline in Kannur.

Post a Comment

0 Comments