Ticker

6/recent/ticker-posts

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു; മോഹന്‍ലാല്‍

 

ദാദാസാഹേബ് ഫാൽകെ അവാർഡ് ലഭിച്ചതിൽ ഏറെ വിനയത്തോടെ നന്ദി അറിയിക്കുന്നതായി മോഹൻലാൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഇത് എന്റെ മാത്രം ബഹുമതിയല്ല – ഈ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും സമര്‍പ്പിക്കുകയാണ്. എന്‍റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, സ്നേഹിതർക്കും – നിങ്ങളുടെയൊക്കെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവും എനിക്ക് ഊര്‍ജം നല്‍കിയതായും അദ്ദേഹം പറഞ്ഞു
 ഇന്നത്തെ ഞാനായി രൂപപ്പെടുത്തിയിരിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദിയോടെയും വിനയത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നു." മോഹന്‍ലാല്‍ എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം

Mohanlal dedicates the award to Malayalam cinema

Post a Comment

0 Comments