Ticker

6/recent/ticker-posts

സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

കൊയിലാണ്ടി : സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിർവഹിച്ചു  
മണ്ഡലം പ്രസിഡന്റ് സകരിയ എം കെ അധ്യക്ഷത വഹിച്ചു
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ, മണ്ഡലം വൈസ് പ്രസിഡന്റ് കബീർ കോട്ടക്കൽ,കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിറാജ് വി കെ, സെക്രട്ടറി ഹർഷൽ എ ആർ, പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ ഷാഫി, സെക്രട്ടറി ഷെഫീഖ് പയ്യോളി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് സി, സെക്രട്ടറി സിദ്ധീഖ് എം കെ, അഭിനാസ് കൊല്ലം, ഷെബീബ് കവലാട്, മുഹമ്മദ്‌ പയ്യോളി, അബ്‌ദുള്ള കോയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഫിറോസ് എസ് കെ സ്വാഗതവും
മണ്ഡലം ഓർഗ്ഗനൈസിങ് സെക്രട്ടറി റിഷാദ് യു വി നന്ദിയും പറഞ്ഞു

Post a Comment

0 Comments