Ticker

6/recent/ticker-posts

ഇരിങ്ങലിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഒ കെ നാണു മാക്കന്നാരി നിര്യാതനായി

പയ്യോളി: ഇരിങ്ങലിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഒ കെ നാണു മാക്കന്നാരി ( 75 )നിര്യാതനായി 
ഭാര്യ: രമണി
മകൾ :ഹരിത 
മരുമകൻ സുമേഷ് പയ്യോളി (പോർട്ട് ഡിപ്പാർട്ടമെൻ്റ് കോഴിക്കോട്)
സഹോദരങ്ങൾ : നാരായണൻ, (റിട്ട: എസ് എസ് യു.പി സ്കൂൾ ) , ജാനു രാധ
പരേതരായ ഗോപാലൻ, 
 നാരായണി (മേപ്പയിൽ)ശാരദ കോട്ടക്കടവ്
സംസ്കാരം : വെള്ളി രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ

Post a Comment

0 Comments