Ticker

6/recent/ticker-posts

തിക്കോടി പെരുമാൾപുരം കോളനിയിൽ സി.ടി. കല്യാണി അന്തരിച്ചു

തിക്കോടി: പെരുമാൾപുരം കോളനിയിൽ സി.ടി. കല്യാണി ( 62 ) അന്തരിച്ചു.
ഭർത്താവ് : സി.ടി. ആണ്ടി ( മുൻ ഡയറക്ടർ തിക്കോടി സഹകരണ ബാങ്ക്)
മകൻ: അഖിലേഷ് .
മരുമകൾ: ശ്യാമിലി.
സഞ്ചയനം ചൊവ്വ.

Post a Comment

0 Comments