Ticker

6/recent/ticker-posts

പാലച്ചുവട് കുലുപ്പ വണ്ണത്താം വീട്ടിൽ ഹൗസിൽ ആലിയെ കാണാതായതായി പരാതി

തുറയൂർ :പാലച്ചുവട് കുലുപ്പ വണ്ണത്താം വീട്ടിൽ ഹൗസിൽ ആലി (73)    19/09/2025 രാവിലെ 10 മുതൽ വീട്ടിൽ നിന്നും കാൺമാനില്ലന്ന് പരാതി വെളുത്ത കള്ളി ഷർട്ടും വെളുത്ത മുണ്ടും ആണ് വേഷം ഉണ്ടായിരുന്നത്.കണ്ട് കിട്ടുന്നവർ ഈ നമ്പറിലോ,പയ്യോളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 7034810146, 2602034

Post a Comment

0 Comments