Ticker

6/recent/ticker-posts

മണിയൂർ സ്വദേശിയുടെ മൂന്നുമാസം പ്രായമായ കുഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞു അച്ഛൻ വാരിയെടുത്ത് കൃത്രിമ ശ്വാസം കൊടുത്ത് പുതുജീവൻ നൽകി

മണിയൂർ :മൂന്നുമാസം പ്രായമായ കുഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞു അച്ഛൻ വാരിയെടുത്ത് കൃത്രിമ ശാശ്വതം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു
മണിയൂർ കുന്നത്തുകാര സ്വദേശി പട്ടേരി മീത്തൽ ലിഗിത്തിൻ്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് കരച്ചിലിനിടെ പെട്ടെന്ന് ശ്വാസം നിലച്ചത് ഉടൻ സിപിആർ കൊടുക്കുകയായിരുന്നു വടകര അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് ലിഗിത്ത് 
ഇന്നലെ രാത്രിയാണ് സംഭവം നിർത്താതെ കരയുകയായിരുന്ന കുഞ്ഞിനെ വീട്ടുകാർ കരച്ചിൽ മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല പെട്ടെന്ന് ശ്വാസം കിട്ടാതെയായി ഇതോടെ കൂടെയുള്ളവർ കൂട്ട നിലവിളിയും. ഉടൻ ലിജിത്ത് കുഞ്ഞിനെ എടുത്ത് വരാന്തയിലേക്ക് ഓടിവന്ന് മടിയിൽ കിടത്തി കൃത്രിമ ശ്വാസം നൽകുകയായിരുന്നു

Post a Comment

0 Comments