Ticker

6/recent/ticker-posts

എസ്ഡിപിഐ"ഗസ ഐക്യദാർഢ്യ" പ്രകടനം നടത്തി




കൊയിലാണ്ടി : " ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് എസ് ഡി പി ഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ "ഗസ ഐക്യദാർഢ്യ " പ്രകടനം നടത്തി.
കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിറാജ് വി കെ, സെക്രട്ടറി ഹർഷൽ എ ആർ,ജോയിന്റ് സെക്രട്ടറി ഫസൽ,ട്രഷറർ മുഹമ്മദ്‌ ഷാഫി, സിദ്ധീഖ് എം കെ, മുസ്തഫ, ലത്തീഫ് കൊല്ലം,ഫിറോസ് എസ് കെ, സലീം പി വി,ഫൈസൽ കെ കെ, ശംസുദ്ധീൻ കെ കെ, തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

0 Comments