Ticker

6/recent/ticker-posts

മൂരാട് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്

മൂരാട് ഓയിൽ മില്ല് ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.
ഇരിങ്ങൽ സ്വദേശികളായ ദമ്പതികൾക്കാണ് പരിക്കേറ്റതെന്ന് വിവരം
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാർ മൂരാട് പാലത്തിന് വടക്കുഭാഗത്തെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments