Ticker

6/recent/ticker-posts

കാറപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു


തലക്കുളത്തൂർ:നരിക്കുനി അന്നശ്ശേരി പറപ്പാറ  ഫിനാൻ (18 ) മരണപ്പെട്ടു ഇന്നലെ രാത്രി അണ്ടിക്കോട് മിയാമിക്ക് മുന്നിൽ വെച്ച് കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടു.
പിതാവ്: ഫസൽ
മാതാവ് സലീന.
സഹോദരങ്ങൾ: ഷബിൻഷാദ് ,ഫർഹാൻ
മയ്യത്ത് നമസ്കാരം ഇന്ന് 1 മണിക്ക് ശേഷം അന്നശ്ശേരി അബൂബക്കർ സിദ്ധിക്ക് മസ്ജിദിൽ

Post a Comment

0 Comments