Ticker

6/recent/ticker-posts

അഞ്ചാം പീടികയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക്

പേരാമ്പ്ര: സംസ്ഥാപാതയിൽ അഞ്ചാം പീടികയിൽ ബസുകൾ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക് . പേരാമ്പ്ര-വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരേറാം ബസുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് 3.45ഓടെയായിരുന്നു അപകടം.
പരിക്കേറ്റവരെ പേരാമ്പ്രയിലെയും മേപ്പയ്യൂരിലെയും  ആശുപത്രികളിൽ പ്രവേശിപ്പിച്ചു.. അപകടത്തിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.  

Post a Comment

0 Comments