Ticker

6/recent/ticker-posts

ലോറി ഇടിച്ച് ബൈക്ക് യാത്രികനായ പയ്യോളിയിലെ സ്വീറ്റ് ഹോൾസെയിൽ വ്യാപാരി മരണപ്പെട്ടു

പയ്യോളി : ലോറി ഇടിച്ച് ബൈക്ക് യാത്രികനായ പയ്യോളിയിലെ സ്വീറ്റ് ഹോൾസെയിൽ വ്യാപാരി മരണപ്പെട്ടു
പയ്യോളിബീച്ച് റോഡിലെ സ്വീറ്റ് ഹോൾസെയിൽ വ്യാപാരിയായിരുന്ന പേരാമ്പ്ര കുന്നുമ്മൽ മീത്തൽ കറുപ്പ സാമി (66)ആണ് മരണപ്പെട്ടത്
ഇന്നലെ രാത്രിഎട്ടുമണിയോടെ തുറയൂർ തേലേരി ടൗണിൽ വെച്ച് പേരാമ്പ്രയിലെവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ  ലോറി ഇടിച്ച് പരിക്കേൽക്കുകയായിരുന്നു ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
 ഭാര്യ : കലൈശൽവി
മക്കൾ: സുരേഷ്, ആനന്ദ്, സുഹാസിനി

Post a Comment

0 Comments