Ticker

6/recent/ticker-posts

പയ്യോളി മത്സ്യ മാർക്കറ്റിൽ തെന്നി വീഴാൻസാധ്യതയുള്ള ടൈൽ പതിക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു. പോലീസ് സ്ഥലത്തെത്തി



പയ്യോളി മത്സ്യ മാർക്കറ്റിൽ തെന്നി വീഴാൻസാധ്യതയുള്ള ടൈൽ പതിക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്ന് രാവിലെയാണ് ഗ്രിപ്പ് കുറഞ്ഞ ടയിൽ പതിക്കാൻ ശ്രമിച്ചത്. 

'മത്സ്യ മാർക്കറ്റിലേക്ക് വരുന്നവർ തെന്നി വീഴാൻ സാധ്യതയുള്ളതാണെന്നും   ഇതിൻറെ പ്രത്യാഘാതങ്ങൾ മുൻ കൂട്ടി കണ്ടുകൊണ്ടാണ് മത്സ്യതൊഴിലാളികൾ ഇടപെട്ട് പണി നിർത്തിവെപ്പിച്ചതെന്നും കോഡിനേഷൻ കമ്മിറ്റി അറിയിച്ചു നഗരസഭഅധികാരികളും പോലീസും ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു

Post a Comment

0 Comments