Ticker

6/recent/ticker-posts

കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ചാലിക്കണ്ടി ബാലകൃഷ്ണൻ നിര്യാതനായി

തുറയൂർ കണ്ണമ്പത്ത് മുക്ക്  ചാലിക്കണ്ടി   ചാലിക്കണ്ടി ബാലകൃഷ്ണൻ ( 72 ) നിര്യാതനായി. ഭാര്യ ശൈലജ മക്കൾ അജീഷ്, ഷിനി, മരുമക്കൾ ജോഷി ആർട്ടിസ്റ്റ് പൈതോത്ത്, പ്രസീന നെഴ്സ് കല്ലോ ട്,സഹോദരങ്ങൾ ചാലിക്കണ്ടി കുഞ്ഞിക്കണ്ണൻ, രാജൻ, ശാന്ത ആയിനിക്കാട്, പരേതയായ ശോഭ നെല്ല്യാടികടവ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1മണിക്ക് വീട്ട് വളപ്പിൽ നടക്കും.

Post a Comment

0 Comments