Ticker

6/recent/ticker-posts

അഫ്​ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു

കിഴക്കൻ അഫ്​ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നു. 2500ലേറെ പേർക്ക് പരിക്കേറ്റു സമയം രാത്രി 11.47 ഓടെയായിരുന്നു ഭൂചലനമുണ്ടായത്
കുനാർ പ്രവിശ്യയാണ് ഭൂകമ്പത്തിൽ ഏറെ നാശനഷ്ടമുണ്ടായ മേഖല. നൂർ ​ഗുൽ, സോകി, വത്പുർ, മനോ​ഗി, ചപാഡേർ എന്നീ ജില്ലകളിൽ നൂറുകണക്കിനു വീടുകൾ ഭൂചലനത്തിൽ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് റിപോര്‍ട്ടുകൾ വരുന്നത്.

Post a Comment

0 Comments