Ticker

6/recent/ticker-posts

മുകപ്പൂർ ഗവ. എൽ. പി സ്കൂളിൽ ഓണാഘോഷം വേറിട്ട അനുഭവമായി


  

പയ്യോളി:തോലേരി മുകപ്പൂർ ജി.എൽ.പി സ്കൂളിൽ വിപുലമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ വികസന സമിതിയുടെയും നേതൃത്വത്തിൽ പുലിക്കളിയുടെയും  ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ ഘോഷയാത്ര നടത്തി. ബി.ആർ.സി ട്രെയ്നർ ഉദയേഷ് ചേമഞ്ചേരി, മെമ്പർ കുട്ടി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് ഫെമിന , പ്രധാനാധ്യാപിക കെ.ഒ ഷൈജ നേതൃത്വം നൽകി


 

Post a Comment

0 Comments