Ticker

6/recent/ticker-posts

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മണ്ണിടിച്ചിലിൽ 3 മരണം


ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മണ്ണിടിച്ചിലിൽ 3 മരണം. രണ്ടു പേരെ രക്ഷപ്പെടുത്തി. സംഭവ സ്ഥലത്ത് ഉദ‍്യോഗസ്ഥരെ വിന‍്യസിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു കൊണ്ടിരിക്കുകയാണ്
അതേസമയം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ഇതേത്തുടർന്ന് കനത്ത നാശനഷ്ടവും സംഭവിച്ചു.
മാണ്ഡി ജില്ലയിലാണ് കൂടുതൽ ബാധിച്ചത്. . സംസ്ഥാന സർക്കാരിന്‍റെ ബസുകളും സ്വകാര‍്യ വാഹനങ്ങളും ഉൾപ്പെടെ ഒലിച്ചു പോയതായാണ് വിവരം. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി
ധരംപൂർ ബസ് സ്റ്റാൻഡ് വെള്ളപ്പൊക്കത്തെത്തുടർന്ന് മുങ്ങി


3 killed in landslide in Himachal Pradesh's Mandi district

Post a Comment

0 Comments