Ticker

6/recent/ticker-posts

രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്സ് മരിച്ചു. 2 പേർക്ക് പരിക്ക്

 പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ്  നഴ്സിന് മരണപ്പെട്ടു
പരിക്കേറ്റ ആംബുലൻസ് യാത്രികരായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന സ്വദേശിയായ ജിതിൻ ആണ് മരിച്ചത്
 ഇടുക്കി കാഞ്ചിയാറിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. . 


Ambulance carrying patient overturns after hitting car; Nurse dies, 2 injured



Post a Comment

0 Comments