Ticker

6/recent/ticker-posts

ഇരിങ്ങൽ കാരങ്ങോത്ത് ബാലകൃഷ്ണൻ നായർ അന്തരിച്ചു

ഇരിങ്ങൽ: കാരങ്ങോത്ത് ബാലകൃഷ്ണൻ നായർ(77)അന്തരിച്ചു.അച്ഛൻ പരേതനായ ഗോപാലൻ നായർ,അമ്മ പരേതയായ കല്ല്യാണി അമ്മ. ഭാര്യ കാരങ്ങോത്ത് രാധ, മക്കൾ: ജയൻ ( ഹൈദരാബാദ്), ശ്രീജിത്ത്(എ ടി എം എഞ്ചിനീയർ), ശ്രീജേഷ്( ദുബായ്).മരുമക്കൾ:രജുഷ( കൊയിലാണ്ടി),അജിഷ(മുചുകുന്ന്),അപർണ്ണ( പുതുപ്പണം)
സംസ്കാരം വീട്ടുവളപ്പിൽ.സഞ്ചയനം തിങ്കളഴ്ച(22/09/2025)

Post a Comment

0 Comments