Ticker

6/recent/ticker-posts

തിക്കോടി കിഴക്കെ തണ്ടോറ വിജയകുമാർ അന്തരിച്ചു.

തിക്കോടി: കിഴക്കെ തണ്ടോറ വിജയകുമാർ (77) അന്തരിച്ചു. 
ഭാര്യ: സാവിത്രി.
മക്കൾ: ജിതേഷ്, സന്ധ്യ.
മരുമക്കൾ: സ്വതി പ്രകാശ്, പ്രദീപ് (നെല്യാടി) 
സഹോദരങ്ങൾ: പരേതരായ നാരായണൻ (വടകര) സുകുമാരൻ (കൊയിലാണ്ടി ) ശ്രീനിവാസൻ, കൃഷ്ണദാസ് (ഇതുവരും കോഴിക്കോട്) ദേവി (ബാലുശ്ശേരി) .

Post a Comment

0 Comments