Ticker

6/recent/ticker-posts

ഇരിങ്ങൽ മൂരാട്ഓയിൽമില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു.


പയ്യോളി :  ഇരിങ്ങൽ മൂരാട്ഓയിൽമില്ലിന് സമീപം കിളരിയിൽ താഴെ സൈനബ (72)അന്തരിച്ചു. 
ഭർത്താവ് :പരേതനായ മമ്മു ടി. കെ.
മക്കൾ :പരേതനായ ഗഫൂർ, നസീർ, സിറാജ് ഇരുവരും ബഹ്റൈൻ, ഫൗസിയ.
മരുമക്കൾ :അബ്ദുൽ ഖാദർ (മേമുണ്ട), സുലൈഖ, ഷമീമ, ബുഷ്‌റ.
ഖബറടക്കം ഇന്ന് കോട്ടക്കൽ ജലാൽ പള്ളിയിൽ.

Post a Comment

0 Comments