Ticker

6/recent/ticker-posts

കരിയണ്ടൻ കോട്ടയിൽ കുടുംബ സംഗമം


പയ്യോളി:പള്ളിക്കരയിലെ പ്രശസ്ത കുടുംബമായ കരിയണ്ടൻ കോട്ടയിൽ 4-ാം മത് കുടുംബ സംഗമം സംഘടിപ്പിച്ചു.അകലാപ്പുഴ റെയിൻബോ ക്രൂയിസിൽ നടന്ന പരിപാടി സുപ്രഭാതം പയ്യോളി ലേഖകൻ ടി.ഖാലിദ് ഉദ്ഘാടനം ചെയ്തു.
കെ.കെ സാദിഖ് അധ്യക്ഷനായി.മുതിർന്ന കുടുംബാംഗവും റിട്ട.ടൗൺ പ്ലാനിംഗ് എഞ്ചിനീയറുമായ വളളിൽ ടി.അസ്സയിനാർ, സാഹിത്യകാരൻ അലവി തിക്കോടി,എം.ടി അഷ്റഫ്, വി.കെ മൻസൂർ,കെ.ടി ഇസ്മാഈൽ സംസാരിച്ചു.
കുടുംബാംഗങ്ങളുടെ വിവിധ മത്സര കലാപരിപാടികൾ അരങ്ങേറി






 

Post a Comment

0 Comments