Ticker

6/recent/ticker-posts

വിജയ് ജൂനിയർ സ്കൂളിൽ ഓണാഘോഷം

 മേപ്പയ്യൂർ വിജയ് ഇനിയർ സ്കൂളിൻ്റെ ഓണാഘോഷ പരിപാടികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. ഷിബു സി.കെ ഉദ്ഘാടനം ചെയ്തു. പുക്കള മത്സരവും , കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓണക്കളികളും , ഓണ സദ്യയും നടന്നു.
മത്സര വിജയികൾക്കുള്ള സമ്മാനദാനം പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ , എക്സിക്യുട്ടിവ് മെമ്പർമാരായ ശ്രീമതി. പ്രിൻസി, ഷിജിന , എന്നിവർ ചേർന്ന് നിർവഹിച്ചു.

Post a Comment

0 Comments