Ticker

6/recent/ticker-posts

കിഴൂർ ഗവ: യു പി സ്കൂളിന് രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപന പ്രവൃത്തി ഉദ്ഘാടനം നടത്തി

പയ്യോളി: കിഴൂർ ഗവ: യു പി സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപന പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല ഓൺലൈനിലൂടെ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ കൗൺസിലർ സി കെ ഷഹനാസ് PTA പ്രസിഡണ്ട് ശ്രീനി കെ എം കൗൺസിലർമാരായ ഷജ്മിന അസ്സയിനാർ, റിയാസ് പി എം, ടി ചന്തു മാസ്റ്റർ, വടക്കയിൽ ഷഫീഖ്, കാര്യാട്ട് ഗോപാലൻ , AEO പി ഹ സീസ്, BPC എം കെ രാഹുൽ, ഹെഡ്മാസ്റ്റർ മനോജ് കുമാർ, സ്വഗത സംഘം ചെയർമാൻ മനോജ് കാരയാട്ട്, കെ കെ പ്രേമൻ, ആയഞ്ചേരി സുരേന്ദ്രൻ, കെ പി അബ്ദുറഹിമാൻ,ശ്രീ പ്രശാന്തി പ്രഭാകരൻ, ചന്ദ്രൻ കണ്ടോത്ത്,രബീഷ് ആണിയത്തൂർ, അബ്ദുറഹിമാൻ മാസ്റ്റർ, ശരണ്യ ഡെന്നിസൺ , പ്രബിത, ജിതിൻ, പി.ഡബ്ലു. ഡി എഞ്ചിനിയർ ഷാനിദ് എന്നിവർ സംസാരിച്ചു

Post a Comment

0 Comments