Ticker

6/recent/ticker-posts

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പാലൂർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘ ടിപ്പിച്ചു ഹംസഹാജി പതാക ഉയർത്തി, ഹാഷിം മാസ്റ്റർ, കെ. പി. മൂസ, നൗഫൽ മാസ്റ്റർ, നിസാമുദ്ദ്ധീൻ, എൻ. കെ. ശരീഫ്, ഇസ്മായിൽ നടുക്കണ്ടി, നസീർ,റിഷാദ്, കുഞ്ഞബ്ദുള്ള, കുഞ്ഞാമു തുടങ്ങിവർ സംബന്ധിച്ചു

Post a Comment

0 Comments