Ticker

6/recent/ticker-posts

പാലക്കുളം ഒല്ലാച്ചേരി ഉമ്മർ നിര്യാതനായി.

മൂടാടി :പാലക്കുളം ഒല്ലാച്ചേരി ഉമ്മർ (85) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: ഫൈസൽ , റിയാസ് (ഇരുവരും ഖത്വർ , റസിയ.
മരുമക്കൾ: മമ്മു വെള്ളറക്കാട് , ഹാജറ ഒറ്റക്കണ്ടം, സഫൂന വടകര.
മയിത്ത് നിസ്കാരം രാവിലെ 8.30 ന് പാലക്കുളം മസ്ജിദിൽ.

Post a Comment

0 Comments