Ticker

6/recent/ticker-posts

അടുക്കള മുറ്റത്തെ കോഴി വളർത്തൽ " പദ്ധതിക്ക് തുടക്കമായി.

തിക്കോടി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയില് ഉൾപെട്ട "അടുക്കള മുറ്റത്തെ കോഴി വളർത്തൽ " പദ്ധതിക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ജമീല സമദ് പദ്ധതി ഉൽഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രനില സത്യൻ,മെമ്പർമാരായ ശ്രീ ബിനു കരോളി,ശ്രീമതി. വിബിത ബൈജു, ശ്രീമതി.ദിബിഷ,ശ്രീമതി.ഷീബ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments