Ticker

6/recent/ticker-posts

തിക്കോടി പുറക്കാട് കിടഞ്ഞീക്കുന്ന് കിടഞ്ഞീപുത്തലത്ത് നാരായണൻ അന്തരിച്ചു


തിക്കോടി:പുറക്കാട് കിടഞ്ഞീക്കുന്ന് കിടഞ്ഞീപുത്തലത്ത് നാരായണൻ (79) അന്തരിച്ചു..ഭാര്യ :ദേവി
മക്കൾ:  വിനോദൻ,ബിജു (ഖത്തർ) ബിജേഷ്.
മരുമക്കൾ:പ്രബുല (പുളിയഞ്ചേരി),സജിന (മുത്താമ്പി) സഹോദരങ്ങൾ:
ബാലകൃഷ്ണൻ,നാരായണി ,ജാനു.
സഞ്ചയനം ബുധനാഴ്ച്ച

Post a Comment

0 Comments