Ticker

6/recent/ticker-posts

ഇസ്രായേൽ 5 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ യൂറോപ്യൻ യൂണിയൻ അപലപിച്ചു




ഗസ : ഇസ്രായേൽ 5 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ യൂറോപ്യൻ യൂണിയൻഅപലപിച്ചു ഗസ നഗരത്തിലെ അൽഷിഫ ആശുപത്രിക്ക് പുറത്ത് ഇസ്രായേൽ വ്യോമക്രമണത്തിൽ ഉൾപ്പെടെ 5 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.ക്രമണത്തെക്കുറിച്ച് ഓൺലൈനായി നടത്തിയ ചർച്ചക്ക് പിന്നാലെയൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു.അൽ ജസീറയുടെ ലേഖകരായ അനസ് അൽ ശരീഫ് ,സഹ റിപ്പോർട്ടർ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫർമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മോമൻ അലിവ ഇസ്രായേലിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്

Post a Comment

0 Comments