Ticker

6/recent/ticker-posts

മട്ടന്നൂർ അഞ്ച് വയസുകാരൻ ഷോക്കേറ്റു മരണപെട്ടു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസുകാരൻ ഷോക്കേറ്റു മരണപെട്ടു കൊളാരി സ്വദേശിയായ ഉസ്മാന്‍റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീടിൻ്റെ വരാന്തയിൽ ഗ്രില്ലിൽ ഘടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.




Post a Comment

0 Comments