Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം സ്വാമിയാർ കാവ് റോഡിൽ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി കൊല്ലം സ്വാമിയാർ കാവ് റോഡിൽ മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം
 കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
SFRO അനൂപ് ബി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജാഹിർ എം,ലിനീഷ് എം, ഇന്ദ്രജിത്ത്, ഹോം ഗാർഡ് ഷൈജു, എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

0 Comments