Ticker

6/recent/ticker-posts

മദർ തെരേസ പുരസ്കാരം വൽസൻ എടക്കോടന്

ജൻ അഭിയാൻ സേവ ട്രസ്റ്റിന്റെ ഈ വർഷത്തെ മദർ തെരേസ പുരസ്കാരത്തിനു
വൽസൻ എടക്കോടൻ
അർഹനായി.സാമൂഹിക . സാംസ്കാരിക
രംഗത്തെ മികച്ചപ്രവർത്തനങ്ങൾ
പരിഗണിച്ചായിരുന്നു
അവാർഡ് സെപ്റ്റംബർ ആദ്യവാരത്തിൽ
കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽവച്ചു നടക്കുന്ന ചടങ്ങിൽ വച്ച്
മദർ തെരേസ പുരസ്കാരം വൽസൻ എടക്കോടന് നൽകുമെന്ന് 
ജൻ അഭിയാൻ സേവ ട്രസ്റ്റിന്റെ
മാനേജിംഗ് ട്രസ്റ്റ്
രാമദാസ് വേങ്ങേരിഅറിയിച്ചു

Post a Comment

0 Comments