Ticker

6/recent/ticker-posts

വടകര നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികൾ റോഡിലെറിഞ്ഞ് നശിപ്പിച്ചതായി കണ്ടെത്തി

വടകര നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പത്തോളം ചെടിച്ചട്ടികൾ റോഡിലെറിഞ്ഞ് നശിപ്പിച്ചതായി പരാതി. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത് സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തിയതായും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിൽ പരാതി നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

Post a Comment

0 Comments