Ticker

6/recent/ticker-posts

70 ലക്ഷം രൂപ കവർന്ന കേസിൽ കൊയിലാണ്ടി സ്വദേശി മുംബൈ പോലീസിന്റെ പിടിയിൽ

കൊയിലാണ്ടി: 70 ലക്ഷം രൂപ കവർന്ന കേസിൽ കൊയിലാണ്ടി സ്വദേശി മുംബൈ പോലീസിന്റെ പിടിയിൽ
മുംബൈയിലെ മാർവാടിയിൽ
നിന്നാണ് എഴുപത് ലക്ഷം രൂപ കവർന്നത്  . പുളിയഞ്ചേരി അട്ടവയലിൽ സ്വദേശി സുജിൻ രാജ് (ഹണി) നെയാണ് പോലീസ് പിടികൂടിയത്.
മുംബൈയിൽ നിന്ന് എത്തിയ പ്രത്യേക പോലീസ് സംഘമാണ് സുജിൻ രാജിനെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ഇയാളെ മുംബൈയിലേക്ക് പോലീസ് കൊണ്ടുപോയി. '
പാലക്കാടിനും മംഗളുരുവിനും ഇടയിൽ 'സംഭവവുമായി ബന്ധപ്പെട്ടവർഉണ്ടെന്നാണ് പോലീസിൻറെ വിലയിരുത്തൽ.കൊയിലാണ്ടിയിൽ നിന്നും മറ്റൊരാളും പോലീസ്പിടിയിലായതായും സൂചനയുണ്ട്

Post a Comment

0 Comments