Ticker

6/recent/ticker-posts

പേരാമ്പ്ര അഞ്ചാം പീടികയിൽ വാഹന അപകടം യുവതിക്ക് പരിക്ക്

പേരാമ്പ്ര: അഞ്ചാ പീടികയിൽ ലോറി സ്കൂ‌ട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം  മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. മഞ്ചിമ എന്ന യുവതിക്കാണ് പരിക്കേറ്റത് എന്നാണ് വിവരം അപകടത്തിനുശേഷം അവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments