Ticker

6/recent/ticker-posts

ബസ്സും ലോറിയുംകൂട്ടിയിടിച്ച് അപകടം: 16 ഓളം പേർക്ക് പരിക്ക്

വടകര :  കെ.ടി ബസാറിൽ  സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ഓളം പേർക്ക് പരിക്ക്
ഇന്ന് വൈകിട്ട് കണ്ണൂർ ഭാഗത്തേക്ക്4:45 ഓടെയാണ് അപകടം
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ്
കൂട്ടിയിടിച്ചത്  പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

..

Post a Comment

0 Comments