Ticker

6/recent/ticker-posts

മേപ്പയൂർ ചെറുവണ്ണൂർ കക്കറമുക്ക് തറവട്ടത്ത് ടി.വി മൊയ്തീൻഹാജി നിര്യാതനായി


മേപ്പയൂർ:ചെറുവണ്ണൂർ കക്കറമുക്ക് തറവട്ടത്ത് ടി.വി മൊയ്തീൻഹാജി(94)നിര്യാതനായി.മക്കൾ:അമ്മദ്(ബഹറൈൻ കെ.എം.സി.സി),അബ്ദുള്ള(ബഹറൈൻ),മറിയം,സുലൈഖ.മരുമക്കൾ:മുഹമ്മദ് സി.പി(മരുതേരി),റംല,സമീറ,പരേതനായ എം.പി അമ്മത്.സഹോദരങ്ങൾ:മൂസ്സ(കിഴക്കൻ പേരാമ്പ്ര),ഇബ്രാഹിം(കോടേരിച്ചാൽ).

Post a Comment

0 Comments