Ticker

6/recent/ticker-posts

ഹൈവേ നിർമ്മാണത്തിലെ അശാസ്ത്രീയത പയ്യോളി നഗരസഭ കൗൺസിലർമാർ കോഴിക്കോട് എൻ.എച്ച് ഓഫീസിനു മുന്നിൽ സമരം നടത്തി

 
പയ്യോളി:അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ ഫലമായി കാൽ നട യാത്ര പോലും ദുഷ്കരമായ ദേശീയ പാതയുടെ അവസ്ഥയിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭ കൗൺസിലർമാർ കോഴിക്കോട് മലാപ്പറമ്പിലെ എൻ.എച്ച്.എ.ഐ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
ചടങ്ങ് വൈസ്ചെയർ പെഴ്സൺ
 പദ്മശ്രീയുടെ അധ്യക്ഷതയിൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ടി.ചന്തുമാസ്റ്റർ
 മുഖ്യപ്രഭാഷണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് കോട്ടക്കൽ, ഷജ്മീന അസൈനാർ, റിയാസ് പിഎം, കൗൺസിലർമാരായ കെ.ടി വിനോദൻ, ചെറിയാവി സുരേഷ്ബാബു, റസിയ ഫൈസൽ, നിഷ ഗിരീഷ്, എ.പി റസാക്, മനോജ് ചത്തങ്ങാടി, സിപി ഫാത്തിമ,അൻവർ കായിരിക്കണ്ടി എന്നിവർ സംസാരിച്ചു, ധർണ സമരത്തിന് അരവിന്ദാ
ക്ഷൻ സ്വാഗതവും സുനൈദ് എസി നന്ദിയും പറഞ്ഞു, ധർണ സമരത്തിൽ കൗൺസിലർമാരായ ഷാനവാസ്, സ്മിതേഷ്, കെ.കെ ഖാലിദ്, ഗോപാലൻ കാര്യാട്ട്,ബാബുരാജ്,ഷൈമ മണന്തല,ആതിര, രേവതി തുളസീദാസ്,സുജല ചെത്തിൽ,അനിത,രേഖ, മഞ്ജുഷ,അൻസില, ഷൈമശ്രീജു,സിജിനി,ഗിരിജ എന്നിവർ പങ്കെടുത്തു.സമരത്തിനു ശേഷം 
 മുനിസിപ്പൽ ചെ
യർമാൻ വി.കെ അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെയ്ക്ക് നിവേദനം നൽകി



 

Post a Comment

0 Comments