Ticker

6/recent/ticker-posts

മുടാടിയിൽ പ്രതിഷേധ സഭ


നന്തിബസാർ: മുടാടി പഞ്ചായത്ത് എൽ ജി എം എൽ പ്രതിഷേധ സഭ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ . ഗ്രാമപഞ്ചായത്ത് മെമ്പർ പപ്പൻ മുടാടി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്
 സി.കെ.അബുബക്കർഅദ്ധ്യക്ഷനായി.പി.പി.കരീം, റഫീഖ് ഇയ്യത്തുകുനി, സുഹ്റ ഖാദർ, അബ്ദുൽ ഖാദർ കെ.കെസംസാരിച്ചു. 
 റഫീഖ് പുത്തലത്ത് സ്വാഗതവും, എവി ഹുസ്ന നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments