Ticker

6/recent/ticker-posts

ചൂട്ട് സിനിമയുടെ പ്രദർശനം 26 മുതൽ മണിയൂരിൽ

 ഡോ.കെ വി എ പ്രസാദ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചൂട്ട് സിനിമയുടെ പ്രദർശനം പ്രത്യേകം സജ്ജീകരിച്ച  ( മണിയൂർ ) കരുവഞ്ചേരി D H M  ടി ടി ഐ ഹാളിൽ ജൂലായ്  26, 27 ( ശനി. ഞായർ ) എന്നീ ദിവസങ്ങളിൽ രണ്ടു പ്രദർശനങ്ങൾ വീതം നടക്കും പ്രദർശന സമയം  വൈകുന്നേരം  4. നും  7.30. നും .

Post a Comment

0 Comments