Ticker

6/recent/ticker-posts

സമതകലാസമിതി തുറയൂരിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ തുറയൂർ BTM ഹൈസ്ക്കൂളിൽ വൃക്ഷ തൈ നട്ടു പരിപാടി ഫൗസിയ ടീച്ചർ ഉൽഘാടനം ചെയ്തു

സമതകലാസമിതി തുറയൂരിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ തുറയൂർ BTM ഹൈസ്ക്കൂളിൽ വൃക്ഷ തൈ നട്ടു പരിപാടി ഫൗസിയ ടീച്ചർ ഉൽഘാടനം ചെയ്തു. അനിത ചാമക്കാലയിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ മധു മാവുള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു ടി . എം രാജൻ , പ്രമോദ് കെ.ടി അജയൻ , പ്രബീഷ്, രതീഷ് കുമാർ ചാമക്കാലയിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments