Ticker

6/recent/ticker-posts

ബലിപെരുന്നാൾ:സംസ്ഥാനത്തെ എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ‍്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ‍്യാപിച്ചു. ബലിപെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ‍്യാപിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായിരിക്കും.
നേരത്തെ വെള്ളിയാഴ്ചയിലെ അവധി സർക്കാർ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ശനിയാഴ്ച മാത്രം അവധി മതിയെന്ന തരത്തിലായിരുന്നു ഉത്തരവ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു

Post a Comment

0 Comments