Ticker

6/recent/ticker-posts

ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങി


പയ്യോളി :ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആൻഡ്രോയിഡ് ക്ലാസ് റൂമും സൗണ്ട് സിസ്റ്റവും പ്രവർത്തനം തുടങ്ങി. ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ ൻറ്  സി കെ ഗിരീഷ് അധ്യക്ഷനായി.എഇഒ  പി അസീസ് മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപകൻ എം കെ രതീഷ്, മേലടി ബിപിസി എം കെ രാഹുൽ, കെ കെ സബിൻരാജ് , എ കെ കുട്ടികൃഷ്ണൻ, ജിഷ കിഴക്കേ മാടായി, ടി കെ സുനിൽ, എ അർ ഷാദ് , മുനീർ കുളങ്ങര, വള്ളിൽ പ്രഭാകര ൻ , നാരായണൻ നാഗത്ത്, പി കെ ഫാത്തിമ, അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു എൽഎസ്എസ് വിജയികൾക്ക് ഉപഹാരങ്ങളും നൽകി.
പടം : ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ആരംഭിച്ച ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ്സ് റൂം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments