Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഒളിവിൽ പോയ പ്രതി പിടിയിൽ


പയ്യോളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ പയ്യോളി കളത്തായി താരമ്മേൽ കെ ടി സുകുമാരൻ ആണ് പോലീസ് പിടിയിലായത് 

ജൂൺ 11നായിരുന്നു സംഭവം
 ഒളിവിൽ പോയ ഇയാൾ കോഴിക്കോട് മെന്റൽ ഹോസ്പിറ്റലിന് സമീപം ചായക്കടയിൽ ജോലി ചെയ്തു വരുന്നതിനിടയിലാണ് പോലീസ് പിടികൂടിയത് പയ്യോളി എസ് ഐമാരായ പി റഫീഖ്,പ്രകാശൻ.സിപിഒ രഘുനാഥ്, രതീഷ് എന്നിവരാണ്പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പോക്സോ കേസ് ചുമത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും



Post a Comment

0 Comments