Ticker

6/recent/ticker-posts

മെക്സവൻ പയ്യോളി ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.


പയ്യോളി : ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്  Mec7 പയ്യോളി ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു .
പയ്യോളി ഹൈസ് സ്ക്കൂൾ ഗ്രൗണ്ടിൽ സോണൽ കോ-ഓഡിനേറ്റർ സുബൈർ നന്തിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് അംഗം ബഷീർ മേലടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ട്രൈനർമാരായ എ.കെ.മുസ്തഫ ,കാട്ടിൽ റസാഖ് ,കൺവീനർ ബി.എം ഷംസു എന്നിവർ പങ്കെടുത്തു.





Post a Comment

0 Comments